ഡോ. വി പി ഗംഗാധരന്റെ കാന്‍സര്‍ ബോധവത്കരണ പ്രഭാഷണം ഇന്ന്…

മസ്‌കത്ത്: കാന്‍സര്‍ പേടി വേണ്ട, ജാഗ്രത മതി എന്ന സന്ദേശത്തില്‍ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധനും തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്റര്‍ മുന്‍ ഡയറക്ടറുമായ ഡോ. വി പി ഗംഗാധരന്‍ ഇന്ന് ഖുറമില്‍ പ്രഭാഷണം നടത്തി. വൈകിട്ട് 7.30 മുതല്‍ ഖുറം അല്‍ ബഹ്ജ ഹാളിലാണ് പരിപാടി. 'പുതിയ…

റമളാനില്‍ വില വര്‍ധിപ്പിച്ചാല്‍ നടപടി

മസ്‌കത്ത്: റമളാനില്‍ ഉപയോഗം വര്‍ധിക്കുന്നത് മുതലെടുത്ത് ഉത്പന്നങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ചാല്‍ കനത്ത നടപടിയെന്ന് ഒമാന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍. അമിത വില ഈടാക്കരുതെന്ന് കച്ചവട സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വിലക്കയറ്റം കണ്ടെത്തുന്നതിന് വ്യാപകമായി പരിശോധന നടത്തും. വില വര്‍ധിപ്പിച്ചാല്‍ 1000 റിയാല്‍ വരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. സാധനങ്ങളുടെ…

ഗാല സെന്റ് മേരീസ് ഒര്‍ത്തഡോക്‌സ് ചര്‍ച്ചിന് പുതിയ ഭരണസമതി

മസ്‌കത്ത്: ഗാല സെന്റ് മേരീസ് ഒര്‍ത്തഡോക്‌സ് ചര്‍ച്ചിന് പുതിയ ഭരണസമതി. പ്രസിഡന്റായി ഫാദര്‍ തോമസ് ജോസിനേയും ട്രസ്റ്റിയായി ഷൈനു മനക്കരയും സെക്രട്ടറിയായി സുധിപ് കുര്യനേയും കമ്മറ്റി അംഗങ്ങളായി കെ സി തോമസ്, തോമസ് ഡാനിയേല്‍, വിനോദ് പി വര്‍ഗ്ഗീസ്, മാത്യു വൈദ്യന്‍, തോമസ് വര്‍ഗ്ഗീസ്, ജീമോന്‍ ബേബി, ഷിബു…

ബോഷര്‍ ഇന്ത്യന്‍ സ്‌കൂള്‍ 22ന് തുറക്കും

മസ്‌കത്ത്: ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന് കീഴിലെ ഒമാനിലെ 21ാമത് ഇന്ത്യന്‍ സ്‌കൂള്‍ ബോഷറില്‍ ഈ മാസം 22ന് പ്രവര്‍ത്തനം ആരംഭിക്കും. തലസ്ഥാന നഗരിയിലെ ഏഴാമത്തെ ഇന്ത്യന്‍ സ്‌കൂളാണിത്. കെ ജി മുതല്‍ എട്ടാം തരം വരെയാണഅ ഈ വര്‍ഷം ക്ലാസുകള്‍ ആരംഭിക്കുന്നത്. 1800 വിദ്യാര്‍ഥികള്‍ ഇതിനോടകം…

മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ അംബേദ്കര്‍ ജയന്തി ആഘോഷം

മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യന്‍ എംബസി ഡോ. ബി ആര്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ചു. ഇന്ത്യന്‍ ഭരണഘടനാ ശില്‍പി അനുമരിച്ച് അംബാസിഡര്‍ മുനു മഹാവര്‍ ഉള്‍പ്പടെ പ്രമുഖര്‍ സംസാരിച്ചു. അംബേദ്കര്‍ ജയന്തി ഉപന്യാസ രചനാ മത്സരത്തിലെ വിജയികള്‍ക്ക് അംബാസഡര്‍ മുനു മഹാവര്‍ മെമന്റോയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. വിദ്യാര്‍ഥികള്‍, സാമൂഹിക പ്രവര്‍ത്തകര്‍,…

പി സി എഫ് സലാല തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍

സലാല: കേരളത്തിലെ അഞ്ചു ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന പി ഡി പി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പി സി എഫ് സലാല സെന്‍ട്രല്‍ കമ്മറ്റി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഫൈസല്‍ പയ്യോളി ഉദ്ഘാടനം ചെയ്തു. അമാന്‍ വട്ടക്കരിക്കകം അധ്യക്ഷത വഹിച്ചു. റസാഖ് ചാലിശേരി സ്വാഗതം പറഞ്ഞു. യൂസഫ്…

ധ്വനി മസ്‌കത്ത് വിഷു ആഘോഷിച്ചു

മസ്‌കത്ത്: ധ്വനി മസ്‌കത്ത് വിഷു ആഘോഷം വ്യത്യസ്തമായി. സീബില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത സംഗീതജ്ഞന്‍ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് വിശിഷ്ടാതിഥിയായിരുന്നു.

മലയാളി മോംസ് മിഡില്‍ ഈസ്റ്റ് രണ്ടാം വാര്‍ഷികം

മസ്‌കത്ത്: മലയാളി മോംസ് മിഡില്‍ ഈസ്റ്റ് രണ്ടാം വാര്‍ഷികം ആഘോഷിച്ചു. ഡോ. ലീന എടാട്ടുകാരന്‍ ഡെന്നി ഉദ്ഘാടനം നിര്‍വഹിച്ചു. ഫെബിത ബദറുദ്ദീന്‍ അതിഥിയായിരുന്നു. സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നമായ പോളി സിസ്റ്റിക് ഒവേറിയന്‍ ഡിസീസിനെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും ഡോ. ലീന വിശദീകരിച്ചു. ആഘോഷത്തിന്റെ ഭാഗമായി 'തിരംഗ്…