തൃശൂര്‍ സ്വദേശി നിര്യാതനായി

മസ്‌കത്ത്: നിസ്‌വ ലുലു ജീവനക്കാരനായിരുന്ന തൃശൂര്‍ കുരട്ടി മാമ്പറ സ്വദേശി അനൂപ് ഷാ (46) സമാഈല്‍ ആശുപത്രിയില്‍ നിര്യാതനായി. ആറ് മാസം മുമ്പാണ് അനൂപ് ഷാ ചികിത്സ കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. എട്ട് വര്‍ഷമായി ഒമാനില്‍ പ്രവാസിയാണ്. ഭാര്യ: മൈമൂന. മൂന്ന് മക്കളുണ്ട്.

ഗ്രൂപ്പുകളിൽ പുതിയ നിയന്ത്രണവുമായി വാട്ട്‌സ്ആപ്പ്

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിൽ പുതിയ നിയന്ത്രണം കൊണ്ടുവരുന്നു. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഒരാളുടെ അനുമതി ഇല്ലാതെ അയാളെ ചേർക്കാനുള്ള അവസരമാണ് ഇപ്പോൾ നിയന്ത്രിച്ചിരിക്കുന്നത്. വാട്ട്‌സ്ആപ്പ് സെറ്റിങ്സിൽ ഇതിനെപ്പറ്റി പ്രതിപാദിക്കുന്നതിങ്ങനെ. ആർക്കൊക്കെ നിങ്ങളെ ഗ്രൂപ്പിലേക്ക് ചേർക്കാം എന്നുള്ളതിൽ 3 രീതിയിലാണ് കാര്യങ്ങൾ സെറ്റ്…

ഫോട്ടോഗ്രഫി മത്സരത്തില്‍ പങ്കെടുത്ത് 7000 റിയാല്‍ സമ്മാനം നേടാം

മസ്‌കത്ത്: ബൈത്ത് സുബൈര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന അല്‍ സുബൈര്‍ ഫോട്ടോഗ്രഫി മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ അവസരം. ഈ മാസം 15 വരെയാണ് രജിസ്‌ട്രേഷന്‍ സമയം. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് പ്രശസ്തിപത്രത്തോടൊപ്പം 4000 റിയാല്‍ സമ്മാനമായി നല്‍കും. റണ്ണര്‍അപ്പിന് 2000 റിയാലും സെക്കന്റ് റണ്ണര്‍അപ്പിന് 1000 റിയാലുമാണ് സമ്മാന തുക. www.alzubairpho…

മലയാളം ഒമാന്‍ ചാപ്റ്റര്‍ കാമ്പയിന്‍ ഇന്ന് മുതല്‍

മസ്‌കത്ത്: സാമൂഹിക നന്മ കുട്ടികളിലൂടെ എന്ന സന്ദേശത്തില്‍ മലയാളം ഒമാന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഒമാനിലുടനീളം നടക്കുന്ന കാമ്പയിന് ഇന്ന് തുടക്കം കുറിക്കുന്നു. സൂര്‍ കേരള സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഔദ്യോഗിക ഉദ്ഘാടനം നടക്കും. നന്മയും കരുണയുമുള്ള സമൂഹമായി കുട്ടികളെ വളര്‍ത്തി കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വിവിധ സാമൂഹിക സാംസ്‌കാരിക…

ഒമാനില്‍ 10,334 തൊഴിലാളികളെ പിരിച്ചുവിട്ടു

മസ്‌കത്ത്: നാല് വര്‍ഷത്തിനിടെ ഒമാനിലെ തൊഴില്‍ മേഖലയില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളികളുടെ എണ്ണം 10,334 ആയി ഉയര്‍ന്നു. 73 ശതമാനം വര്‍ധനവുണ്ടായതായി ഒമാന്‍ ട്രേഡ് യൂനിയന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2014നും 2018നും ഇടയില്‍ 106 കമ്പനികളില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് തൊഴില്‍ നഷ്ടമായത്. സ്വദേശികളും വിദേശികളും പിരിച്ചുവിടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.…

ഒമാനില്‍ ബ്ലാക് വിഡോ ചിലന്തികളെ കണ്ടെത്തി

മസ്‌കത്ത്: ഒമാനില്‍ ബ്ലാക് വിഡോ ചിലന്തികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. രണ് ഇനങ്ങളെ ഒമാനി ഗവേഷകര്‍ കണ്ടെത്തിയത്. ലാട്രോഡിക്ടസ് സിന്‍കസ്, ലാട്രോഡക്ടസ് ജ്യോമെട്രകസ് സി എല്‍ കോച്ച് എന്നീ പ്രത്യേക ഇനങ്ങളെയാണ് ഒമാനില്‍ കണ്ടെത്തിയതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നാമത്തെ ഇനം വിവിധ വടക്കന്‍ ഗവര്‍ണറേറ്റുകളിലും രണ്ടാമത്തെ ഇനം ദോഫാര്‍…

പ്രബന്ധ മത്സരത്തില്‍ മുനീര്‍ വി സി മുട്ടുങ്ങലിന് ഒന്നാം സ്ഥാനം

മസ്‌കത്ത്: ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് മസ്‌കത്ത് കെ എം സി സി 'സൈബര്‍ വിംഗ്' സംഘടിപ്പിച്ച പ്രബന്ധ മത്സരത്തില്‍ സലാല കെ എം സി സി സെക്രട്ടറി മുനീര്‍ വി സി മുട്ടുങ്ങല്‍ ഒന്നാം സ്ഥാനം നേടി. 'ഈ നിലാവിന്റെ കൊടിയടയാളം' എന്ന വിഷയത്തില്‍…