വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളില്‍ കഴുത്തറപ്പന്‍ ഫീസ്

മസ്‌കത്ത്: വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഫീസ് ഇനത്തില്‍ ഈടാക്കുന്നത് കഴുത്തറപ്പന്‍ നിരക്ക്. മൂന്ന് വര്‍ഷത്തിനിടെ 58 റിയാലിന്റെ വര്‍ധനവാണ് വരുത്തിയത്. പുതിയ അധ്യായന വര്‍ഷം മുതല്‍ ഓരോ മാസവും രണ്ട് റിയാല്‍ വീതമാണ് സ്‌കൂള്‍ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി അഞ്ച് റിയാല്‍ വീതം ടേം…

ഒമാനില്‍ ചൂട് വര്‍ധിക്കുന്നു

മസ്‌കത്ത്: രാജ്യത്ത് അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ചുവരുന്നു. കനത്ത ചൂടാണ് വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്നത്. ഇന്നലെ കനത്ത ചൂട് അനുഭവപ്പെട്ടത് സൂര്‍, റുസ്താഖ് വിലായത്തുകളിലാണ്, 40 ഡിഗ്രി സെല്‍ഷ്യല്‍ വരെയായിരുന്നു അന്തരീക്ഷ ഊഷ്മാവ്. മസ്‌കത്ത്, സുഹാര്‍, നിസ്‌വ, ഇബ്ര എന്നിവിടങ്ങളില്‍ യഥാക്രമം 36, 37, 38, 39 ഡിഗ്രിയും ചൂട്…

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ കമ്മിറ്റിയില്‍ ആദ്യ ഒമാന്‍ പ്രതിനിധി

മസ്‌കത്ത്: ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയായി ഒമാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ സലീം ബിന്‍ സൈദ് അല്‍ വഹൈബി. മലേഷ്യയില്‍ നടന്ന എ എഫ് സി കോണ്‍ഗ്രസില്‍ വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 46ല്‍ 39 വോട്ടും നേടി വലിയ ഭൂരിപക്ഷിത്തിലായിരുന്നു സലീം ബിന്‍ സൈദ് അല്‍…

ജഅലാന്‍ ഇന്ത്യന്‍ സ്‌കൂള്‍ വാര്‍ഷികം

മസ്‌കത്ത്: ജഅലാന്‍ ഇന്ത്യന്‍ സ്‌കൂള്‍ 27ാം വാര്‍ഷികദിനം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളോടുകൂടി സംഘടിപ്പിച്ചു. ദിമ വതായീന്‍ വാലി അബ്ദുല്ല ബിന്‍ സാലം അല്‍ ഗിലാനി വിശിഷ്ടാതിഥിയും ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് അംഗം നിതീഷ് സുന്ദരേശന്‍ അതിഥിയും ആയിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ കലാം സ്വാഗതം…

ഫീസ് വര്‍ധന: വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂള്‍ രക്ഷിതാക്കള്‍ ഇന്ന്…

മസ്‌കത്ത്: ഫീസ് വര്‍ധനക്കെതിരെ പ്രതിഷേധ നടപടികള്‍ തുടരാന്‍ വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിലെ രക്ഷിതാക്കള്‍. ഞായാറാഴ്ച വൈകിട്ട് ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയര്‍മാന്‍ ബേബി സാം സാമുവലിനെ കണ്ട് പ്രതിഷേധം അറിയിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യും. ഇതിനിടെ ശനിയാഴ്ച രക്ഷിതാക്കള്‍ വീണ്ടും പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തിയെങ്കിലും…