തിരഞ്ഞെടുപ്പ് ഡിബേറ്റ് സംഘടിപ്പിച്ചു

മസ്‌കത്ത്: ഹിന്ദു സിതാന്‍ ഹമാര നവ ഭാരതം പ്രവസത്തിനും ആധിയുണ്ട് എന്ന പ്രമേയത്തില്‍ ഐ സി എഫ് അല്‍ ഖുവൈര്‍ സെന്‍ട്രല്‍ കമ്മിറ്റി തിരഞ്ഞെടുപ്പ് ഡിബേറ്റ് സംഘടിപ്പിച്ചു. അരാഷ്ട്രീയത അല്ല, ക്രിയാത്മക രാഷ്ട്രീയമാണ് പരിഹാരമെന്ന് ഡിബേറ്റ് അഭിപ്രായപ്പെട്ടു. സുനില്‍ കുമാര്‍ (കൈരളി), രാജേഷ് (ബി പി എം) ഷൈനു…

സലാല സൂഖ് അല്‍ ഹുസ്ന്‍ നവീകരിക്കുന്നു

സലാല: ദോഫാര്‍ ഗവര്‍ണറേറ്റിലെത്തുന്ന സഞ്ചാരികളുടെ പ്രധാന സന്ദര്‍ശന കേന്ദ്രമായ സൂഖ് അല്‍ ഹുസ്ന്‍ (സൂഖ് അല്‍ ഹഫാഹ്) നവീകരണം പുരോഗമിക്കുന്നു. സൂഖ് വികസനത്തിന്റെ ഭാഗമായി സമീപത്തെ വീടുകള്‍ പൊളിച്ചുമാറ്റുകയാണ്. വീട് നഷ്ടമാകുന്നവര്‍ക്ക് സമീപത്തു തന്നെ സ്ഥലം അനുവദിക്കുകയും വീട് നിര്‍മിച്ചു നല്‍കുകയും ചെയ്യുമെന്ന് പ്രൊജക്ട് എന്‍ജിനിയര്‍ താരിഖ് അല്‍…

ഫലസ്തീന്‍ പ്രസിഡന്റും ഒമാന്‍ വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച നടത്തി

മസ്‌കത്ത്: ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയും കൂടിക്കാഴ്ച നടത്തി. ലോക സാമ്പത്തിക ഫോറത്തിന്റെ വേദിയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഫലസ്തീന്‍ ജനതയയെ സ്വതന്ത്രരാക്കുന്നതിന് അറബ് രാഷ്ട്രങ്ങളുടെ ശക്തമായ ശ്രമങ്ങള്‍ ആവശ്യമാണെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. ഭയത്തില്‍ നിന്നും…

ഒമാനില്‍ രിസാലക്കാലത്തിന് തുടക്കം

മസ്‌ക്കത്ത്/സലാല: ഒമാനില്‍ രിസാലക്കാലത്തിന് തുടക്കമായി. സമസ്ത മുശാവറ അംഗവും ജാമിഅ സഅദിയ്യ പ്രസിഡന്റുമായ സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു. നാഷനല്‍ തല വരിചേര്‍ക്കല്‍ സലാലയില്‍ സമസ്ത ഉപാധ്യക്ഷ്യനും മര്‍കസ് പ്രസിഡന്റുമായ സയ്യിദ് അലിബാഫഖി തങ്ങള്‍ നിര്‍വഹിച്ചു. പ്രബുദ്ധവായനയുടെ 10 വര്‍ഷങ്ങള്‍ പ്രവാസികള്‍ക്ക് സമ്മാനിച്ച പ്രവാസിരിസാലയുടെ…

രക്തദാന ക്യാമ്പ് ഏപ്രില്‍ 12ന്

മസ്‌കത്ത്: വി ഹെല്‍പ്പ് ബ്ലഡ് ഡോണേഴ്‌സ് കേരള - ഒമാന്‍ ചാപ്റ്ററിന്റെ 26ാമത് രക്തദാന ക്യാമ്പ് ഏപ്രില്‍ 12 വെള്ളിയാഴ്ച്ച ബര്‍ക ബദര്‍ സമ ഹോസ്പിറ്റലില്‍ നടക്കും. ക്യാമ്പില്‍ രക്ത ദാനം നടത്തുന്നവര്‍ക്ക് ബദര്‍ സമ ഹോസ്പിറ്റലില്‍ ഒരു വര്‍ഷത്തെ സൗജന്യ പരിശോധന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: +968…

പ്രവാസി മലയാളിയുടെ പുസ്തകം പ്രകാശനം ചെയ്തു

മസ്‌കത്ത്: പ്രവാസി എഴുത്തുകാരന്‍ പാലാഴി അശോക്കുമാര്‍ രചിച്ച എന്‍ ആര്‍ ഐ സിഗ്‌നേച്ചര്‍ എന്ന പുസ്തകം ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ പ്രകാശനം ചെയ്തു. എംബസിയില്‍ നടന്ന ചടങ്ങില്‍ ഒമാനിലെ മുതിര്‍ന്ന ഹ്യൂമന്‍ റിസോഴ്‌സസ് പ്രൊഫഷനല്‍ പി വി വെങ്കിടേഷ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. വിവിധ മേഖലകളില്‍…

സ്‌കൂള്‍ ഫീസ് വര്‍ധന: ബി ഒ ഡി ചെയര്‍മാനുമായുള്ള ചര്‍ച്ചയും…

മസ്‌കത്ത്: വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂള്‍ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബി ഒ ഡി ചെയര്‍മാനുമായി രക്ഷിതാക്കള്‍ നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല. പ്രമോട്ടര്‍ സ്‌കൂളുകളുടെ വിഷയത്തില്‍ ഇടപെടുന്നതിനുള്ള പരിമിധി രക്ഷിതാക്കളുടെ ബോധ്യപ്പെടുത്തിയ ചെയര്‍മാന്‍ സ്‌കൂള്‍ അധികൃതരുമായി സംസാരിച്ച് മറുപടി നല്‍കാമെന്നും രക്ഷിതാക്കളെ അറിയിച്ചു. ഫീസ് വര്‍ധനവ്…