/മസ്‌കത്ത് – തിരുവനന്തപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകുന്നു

മസ്‌കത്ത് – തിരുവനന്തപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകുന്നു

മസ്‌കത്ത്: മസ്‌കത്തില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകി. തിങ്കളാഴ്ച രാവിലെ 10.50ന് പുറപ്പെടേണ്ടി വിമാനം വൈകിട്ട് നാല് മണി വരെ പുറപ്പെട്ടിട്ടില്ല. ബോര്‍ഡിംഗ് പാസെടുത്ത യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുത്തിയിരിക്കുകയാണ്.