ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഏകീകൃത ഫിസിക്കല്‍ എജുക്കേഷന്‍ സിലബസ് മാന്വല്‍…

മസ്‌കത്ത്: ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്‌ടേഴഅസിന് കീഴിലെ രാജ്യത്തെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളിലേക്കുമുള്ള ഏകീകൃത ഫിസിക്കല്‍ എജുക്കേഷന്‍ സിലബസ് മാന്വല്‍ പുറത്തിറക്കി. ആറ് ഭാഷകളിലെ ഇ മാസികകളും പുറത്തിറക്കി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, അറബി, സംസ്‌കൃതം എന്നീ ഭാഷകളിലാണ് മാസികകള്‍. ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബേബി…

യമനില്‍ വീണ്ടും സുല്‍ത്താന്റെ ഇടപെടല്‍

മസ്‌കത്ത്: അഞ്ച് വര്‍ഷമായി തടവില്‍ കഴിയുന്ന ബ്രിഗേഡിയര്‍ ഫൈസല്‍ റജബിന് കുടുംബവുമായി ആശയവിനിമയം നടത്താന്‍ അനുമതി ലഭിച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇതിന് സാഹചര്യമൊരുങ്ങിയത്. ഐക്യരാഷ്ട്രസഭയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു ഒമാന്റെ ഇടപെടല്‍. സുല്‍ത്താന്റെ രാജകീയ ഉത്തരവ് പ്രകാരം യമനിലേക്കുള്ള വിവിധ മനുഷ്യസഹായ…

2022 ലോകകപ്പിന് ഒമാന്‍ ആതിഥേയത്വം വഹിക്കില്ല

മസ്‌കത്ത്: 2022 ലോകകപ്പിന് ഒമാന്‍ ആതിഥേയത്വം വഹിക്കില്ലെന്ന് വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല. ഖത്തറിനൊപ്പം ഒമാനും ലോകകപ്പ് ഫുട്‌ബോള്‍ ആതിഥേയത്വം വഹിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ കൃത്യത വരുത്തി വിദേശകാര്യ മന്ത്രിയെ ഉദ്ദരിച്ച് സി എന്‍ എന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. ലോകകപ്പിന്…

മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മസ്‌കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മസ്‌കത്തില്‍ മരിച്ചു. വതയ്യ എസ് ബി ജി ടയോട്ട സര്‍വീസ് സെന്റര്‍ ജീവനക്കാരനായിരുന്ന എറണാകുളം കൊച്ചി തിരുവങ്കുളം സ്വദേശി വിപിന്‍ കുമാര്‍ (46) ആണ് മരിച്ചത്. ഭാര്യയും 13 വയസ്സായ മകളുമുണ്ട്. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മകള്‍. കുടുംബ സമേതം ദാര്‍സൈത്തിലായിരുന്നു…