മെഡിക്കല്‍ ക്യാമ്പും കാന്‍സര്‍ അവയര്‍നസ് ടോക്കും

മസ്‌കത്ത്: ഐ സി എഫ് കാന്‍സര്‍ ബോധവത്കരണത്തിന്റെ ഭാഗമായി ഗാല യൂനിറ്റ് സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പും അവയര്‍നസ് ടോക്കും ഇന്ന് നടക്കും. അല്‍ ഖുവൈര്‍ ബുര്‍ജീല്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറ് മണിക്ക് പരിപാടി ആരംഭിക്കും. ഡോ. അല്‍താഫ് അലി അവയര്‍നസ് ടോക്കിന് നേതൃത്വം നല്‍കും. റൂവി, ഹമരിയ്യ…