അഡ്വ. ജോസഫ് വാഴക്കനും ഫൈസല്‍ ബാബുവും സലാലയില്‍

സലാല: പൊതു തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സലാല യു ഡി എഫ് സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷന്‍ ഇന്ന് (ശനി) രാത്രി ഒമ്പത് മണിക്ക് സലാല അഞ്ചാം നമ്പര്‍ ലുബാന്‍ പാലസില്‍ നടക്കും. കെ പി സി സി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് വക്താവുമായ ജോസഫ് വാഴക്കനും യൂത്ത് ലീഗ് അഖിലേന്ത്യാ വൈ.…

രിസാല സ്റ്റഡി സര്‍ക്കിള്‍ അഭിപ്രായ സംഗമം സംഘടിപ്പിച്ചു

സീബ്: കേരള നവോത്ഥാനം പ്രവാസികള്‍ പങ്ക് ചോദിക്കുന്നു എന്ന പ്രമേയത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന അഭിപ്രായ സംഗമങ്ങള്‍ക്ക് സീബില്‍ പ്രൗഢമായ തുടക്കം. കേരള നവോത്ഥാനത്തിന്റെ ആശയ സ്‌ത്രോതസ്സായി വര്‍ത്തിക്കാന്‍ കഴിഞ്ഞവരാണ് പ്രവാസികളെന്ന് സംഗമം അഭിപ്രായപ്പെട്ടു. അല്‍ ഖൂദില്‍ നടന്ന അഭിപ്രായ സംഗമം ഉമര്‍ ബാപ്പു ഉദ്ഘാടനം ചെയ്തു.…

ഒമാനില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു

മസ്‌കത്ത്: ഒമാനില്‍ സൈബര്‍ കുറ്റങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. 2018ല്‍ 1414 സൈബര്‍ കുറ്റങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് വിവര സുരക്ഷാ ദേശീയ കേന്ദ്രം കണക്കുകള്‍ വ്യക്തമാക്കുന്നു. സൈബര്‍ ലോകത്തെ ഉപയോഗപ്പെടുത്തി പണം തട്ടുന്ന സംഘത്തെ കുറിച്ച് പൗരന്‍മാരിലും വിദേശികളും ധാരണ സൃഷ്ടിക്കാന്‍ സാധിച്ചത് കുറ്റങ്ങള്‍ കുറയാന്‍ ഇടയാക്കിയതെന്ന് സൈബര്‍ സുരക്ഷാ…

ബര്‍കയില്‍ ഫര്‍ണിച്ചര്‍ കത്തിനശിച്ചു

മസ്‌കത്ത്: ഫര്‍ണിച്ചര്‍ സ്ഥാപനത്തിന് തീപ്പിടിച്ച വന്‍ നാശനഷ്ടം. ബര്‍കയിലാണ് പ്രമുഖ ഫര്‍ണിച്ചര്‍ തീപ്പിടിത്തത്തില്‍ കത്തിയമര്‍ന്നത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല. വന്‍ നാശനഷ്ടം കണക്കാക്കുന്നു. ദക്ഷിണ ബാത്തിന ഗവര്‍ണറേറ്റ് യൂനിറ്റ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ഉദ്യോഗസ്ഥരാണ് തീ അണയ്ച്ചത്.