പി സി എഫ് സലാല തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍

5

സലാല: കേരളത്തിലെ അഞ്ചു ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന പി ഡി പി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പി സി എഫ് സലാല സെന്‍ട്രല്‍ കമ്മറ്റി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഫൈസല്‍ പയ്യോളി ഉദ്ഘാടനം ചെയ്തു. അമാന്‍ വട്ടക്കരിക്കകം അധ്യക്ഷത വഹിച്ചു. റസാഖ് ചാലിശേരി സ്വാഗതം പറഞ്ഞു. യൂസഫ് കൊടുങ്ങല്ലൂര്‍, ഇബ്‌റാഹിം വേളം, ബാപ്പു വല്ലപ്പുഴ, സൈനുദ്ദീന്‍, ഷിയാസ്, നജീബ് പയ്യോളി തുടങ്ങിയവര്‍ സംസാരിച്ചു.