മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ അംബേദ്കര്‍ ജയന്തി ആഘോഷം

7

മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യന്‍ എംബസി ഡോ. ബി ആര്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ചു. ഇന്ത്യന്‍ ഭരണഘടനാ ശില്‍പി അനുമരിച്ച് അംബാസിഡര്‍ മുനു മഹാവര്‍ ഉള്‍പ്പടെ പ്രമുഖര്‍ സംസാരിച്ചു. അംബേദ്കര്‍ ജയന്തി ഉപന്യാസ രചനാ മത്സരത്തിലെ വിജയികള്‍ക്ക് അംബാസഡര്‍ മുനു മഹാവര്‍ മെമന്റോയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. വിദ്യാര്‍ഥികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.