ഗാല സെന്റ് മേരീസ് ഒര്‍ത്തഡോക്‌സ് ചര്‍ച്ചിന് പുതിയ ഭരണസമതി

6

മസ്‌കത്ത്: ഗാല സെന്റ് മേരീസ് ഒര്‍ത്തഡോക്‌സ് ചര്‍ച്ചിന് പുതിയ ഭരണസമതി. പ്രസിഡന്റായി ഫാദര്‍ തോമസ് ജോസിനേയും ട്രസ്റ്റിയായി ഷൈനു മനക്കരയും സെക്രട്ടറിയായി സുധിപ് കുര്യനേയും കമ്മറ്റി അംഗങ്ങളായി കെ സി തോമസ്, തോമസ് ഡാനിയേല്‍, വിനോദ് പി വര്‍ഗ്ഗീസ്, മാത്യു വൈദ്യന്‍, തോമസ് വര്‍ഗ്ഗീസ്, ജീമോന്‍ ബേബി, ഷിബു ജോണ്‍ തങ്കച്ചന്‍, മനോജ് ഐപ്പ്, ബിജു എം അലക്‌സ്, ജിസന്‍ മാത്യു, ജിജി വര്‍ഗീസ് എന്നിവരെയും ഓഡിറ്റര്‍ ആയി മാത്യു നൈനാനേയും തിരഞ്ഞെടുത്തു.