/ഒമാൻ സുൽത്താൻറെ നിര്യാണം: ഇന്ത്യ ദുഃഖാചരണം പ്രഖ്യാപിച്ച

ഒമാൻ സുൽത്താൻറെ നിര്യാണം: ഇന്ത്യ ദുഃഖാചരണം പ്രഖ്യാപിച്ച

ഡൽഹി: ഒമാൻ രാജാവ് സുൽത്താൻ ഖാബൂസ് ബിൻ സൈദിന്റെ നിര്യാണത്തിൽ നാളെ( ജനു 13) ഇന്ത്യയിൽ ദുഃഖം ആചരിക്കും. ഇന്ത്യൻ പതാക പകുതി താഴ്ത്തി കെട്ടുകയും ഔദ്യോഗിക വിനോദങ്ങൾ എല്ലാം ഒഴിവാക്കുകയും ചെയ്യുമെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണാധികാരികൾക്കും ആഭ്യന്തരമന്ത്രാലയം അറിയിപ്പ് നൽകി.