/മസ്‌കറ്റിൽ ഇന്ത്യൻ വിദ്യാർഥികളുടെ അഡ്മിഷനുവേണ്ടി രെജിസ്ട്രേഷൻ മറ്റന്നാൾ  ( ജനുവരി 21 ) ആരംഭിക്കും 

മസ്‌കറ്റിൽ ഇന്ത്യൻ വിദ്യാർഥികളുടെ അഡ്മിഷനുവേണ്ടി രെജിസ്ട്രേഷൻ മറ്റന്നാൾ  ( ജനുവരി 21 ) ആരംഭിക്കും 

ഇന്ത്യൻ സ്കൂളുകളിൽ അഡ്മിഷൻ കിട്ടാൻ വേണ്ടി രെജിസ്ട്രേഷൻ പ്രക്രിയ ചൊവ്വാഴ്ച ആരംഭിക്കും. കെജി മുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ഇങ്ങനെ അഡ്മിഷൻ നൽകുന്നത് . ഫെബ്രുവരി 20 വരെ അഡ്മിഷൻ തുടരും. www.indianschoolsoman.com എന്ന വെബ്‌സൈറ്റ് സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.