/ഇബ്രിയിൽ കുക്കിംഗ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു

ഇബ്രിയിൽ കുക്കിംഗ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു

ഒമാനിലെ ഇബ്രിയിൽ ഒരു ഭക്ഷണ ശാലയിൽ സ്ഫോടനം , ഒരാൾ മരിച്ചു. പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. മറ്റാർക്കും പരിക്കില്ല

https://timesofoman.com/uploads/images/2020/01/21/1096966.jpg