തകർന്ന് തരിപ്പണമായി മരടിലെ മൂന്നാമത്തെ ഫ്‌ളാറ്റും

മരടില്‍ അവശേഷിച്ച രണ്ട് ഫ്‌ളാറ്റുകളില്‍ ഒന്നായ കോറല്‍ കോവിന്റെ പൊളിക്കല്‍ പൂര്‍ത്തിയായി. കെട്ടിട സമുച്ചയം നിയന്ത്രിത സ്‌ഫോടനത്തിലൂടെ വിജയകരമായി തകര്‍ക്കാന്‍ കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രദേശത്ത് വലിയ തോതില്‍ പൊടിപടലം വ്യാപിച്ചിട്ടുണ്ട്. പൊടിപടലങ്ങള്‍ അടങ്ങിയ ശേഷം നാലാം സൈറണ്‍ മുഴങ്ങിയാല്‍ ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തി വെള്ളം തളിച്ച്…

അമേരിക്കയുടെ അതി സാഹസികത കാരണം ഇറാന് സംഭവിച്ച കൈപ്പിഴയാണ് ഉക്രൈൻ…

അമേരിക്കയുടെ അതി സാഹസികതയെ ചോദ്യം ചെയ്യാനും നേരിടാനും ഇറാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ഒരു കയ്യബദ്ധമാണ് ഉക്രൈൻ വിമാനം നിലം പതിക്കാൻ കാരണമായതെന്ന്  ഇറാൻ വ്യകത്മാക്കി . ഇങ്ങയൊരു അപകടം ഉണ്ടാക്കാൻ തങ്ങൾ ഉദ്ദേശിച്ചിരുന്നതല്ല . മനുഷ്യർക്ക് സംഭവിക്കാവുന്ന ഒരു കയ്യബദ്ധമായി ഇതിനെ കാണേണ്ടതുണ്ടെന്ന് ഇറാന്റെ ഉന്നത വൃത്തങ്ങൾ അറിയിച്ചു.…

ഒമാനിൽ വിദേശികൾ കുറയുന്നു

മസ്കറ്റ്: ഒമാനിൽ വിദേശി ജനസംഖ്യ കുറയുന്നു.2019 ഡിസംബറിലെ കണക്കനുസരിച്ച് 1, 721, 035 വിദേശികളാണ് രാജ്യത്തുള്ളത്. മുൻവർഷത്തെ അപേക്ഷിച്ച് നാല് ശതമാനമാണ് കുറവ്. ഒരു വർഷത്തിനിടെ 66,412 വിദേശികളുടെ കുറവാണുണ്ടായത്. 2015 ജൂലൈക്ക് ശേഷമുള്ള ഏറ്റവും കുറവ് ജനസംഖ്യയാണ് ഇപ്പോൾ രാജ്യത്തുള്ളത്. നിലവിൽ രാജ്യത്ത് 6,20, 650 ഇന്ത്യക്കാരുണ്ട്.…

പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ 1000 റിയാൽ പിഴ

മസ്കറ്റ്: മസ്കറ്റിലെ പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ 1000 റിയാൽ പിഴയീടാക്കുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു. തെറ്റ് ആവർത്തിക്കുന്നവർക്ക് പിഴ ഇരട്ടിയാകുമെന്നും മുന്നറിയിപ്പുണ്ട്. "അഡ്മിനിസ്ട്രേഷൻ ഡിസിഷൻ നമ്പർ (55/2017) അനുസരിച്ച് പൊതുവിടങ്ങളിലും, പരിസരങ്ങളിലും, തുറസ്സായ സ്ഥലങ്ങളിലും, താഴ് വാരങ്ങളിലും പ്ലാസ്റ്റിക് വലിച്ചെറിയുന്നവർക്ക് ആയിരം റിയാൽ പിഴയും നിയമലംഘനം ആവർത്തിക്കുന്നവർക്ക് പിഴ…

ഒമാൻ എയർ സർവിസുകൾ റദ്ദാക്കി

മസ്കത്ത് : ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ ഇന്ത്യയിലേക്ക് ഉള്ളതടക്കം സർവിസുകൾ റദ്ദാക്കി. ജനുവരി 31 വരെ കോഴിക്കോട്ടേക്ക് അടക്കമുള്ള സർവിസുകൾ റദ്ദാക്കിയതിൽ ഉൾപ്പെടും. കഴിഞ്ഞ വർഷം മാർച്ചിൽ ഇതോപ്യയിലുണ്ടായ വിമാന ദുരന്തത്തെ തുടർന്ന് ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സർവിസ് നിർത്തിവെച്ചതിെൻറ ഭാഗമായാണ് റദ്ദാക്കൽ. സിവിൽ…

കടുത്ത മഴ: ഒമാനിൽ ജാഗ്രതാനിർദേശം

മസ്കറ്റ്: ഒമാനിലെ മസ്കറ്റ്, തെക്കൻ ബാതിനാ, വടക്കൻ ബാതിനാ, മുസന്ദം, ദാഹിറ, ദാഖിലിയ്യ, ശർഖിയ ഗവർണറേറ്റുകളിൽ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് കാർഷിക ഫിഷറീസ് മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകി. ഞായറാഴ്ച വരെ മഴ തുടരുമെന്ന്…

1320 കോടി റിയാൽ : ഒമാൻ ബജറ്റിന് സുൽത്താൻറെ അംഗീകാരം

മസ്കറ്റ്: 1320 കോടി ദിർഹത്തിന്റെ ഒമാൻ ബജറ്റിന് സുൽത്താൻ ഖാബൂസിൻറെ അംഗീകാരം. വിഷൻ 2040, പത്താം പഞ്ചവത്സര വികസനപദ്ധതി എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് വാർഷിക ബജറ്റ് രൂപപ്പെടുത്തിയിരിക്കുന്നത്. എണ്ണവില ബാരലിന് 58 ഡോളറാണ് അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇതു പ്രകാരം മൊത്തം വരുമാനം 1070 കോടി റിയാലാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ…

സുൽത്താൻ ഖാബൂസ് സുഖം പ്രാപിക്കുന്നു

മസ്കറ്റ്: ഒമാൻ രാജാവ് സുൽത്താൻ ഖാബൂസ് സുഖം പ്രാപിക്കുന്നുവെന്ന് ഒമാൻ രാജ കോടതിയിലെ ദിവാൻ അറിയിച്ചു. തനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്ത എല്ലാവര്ക്കും തന്റെ നന്ദി അറിയിക്കുകയും ചെയ്തതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഒമാൻ രാജ്യത്തെ കാത്തു സൂക്ഷിക്കാനും ജനങ്ങൾക്ക് ഉന്നമനവും പുരോഗമാനവും ഉണ്ടാകട്ടെ…