പ്രതിരോധ കരാറിൽ ധാരണ; ഇന്ത്യയുടെ കര, നാവിക സേനകൾക്കായി 21,629…

ഇന്ത്യയുടെ കര, നാവിക സേനകൾക്കായി 30 ഹെലികോപ്റ്റർ വാങ്ങുന്നതിനുള്ള കരാർ യുഎസുമായി ഒപ്പുവച്ചു. ഇന്ത്യൻ  നാവിക സേനയ്ക്കായി 24 എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളും 6 അപ്പാച്ചി ഹെലികോപ്റ്ററുകളും വാങ്ങാനാണ് കരാർ. ഇരു രാജ്യങ്ങളും തമ്മിൽ  സമഗ്ര ശാക്തിക പങ്കാളിത്തത്തിനു ധാരണയായെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കുശേഷം  പ്രധാനമന്ത്രി…

ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി വ്യാപാര കരാറില്‍ നിന്നും പിന്മാറി…

യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ നിന്നും യു.എസ്. പിന്മാറുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ സന്ദര്‍ശനത്തിനിടെ വ്യാപാര കരാറില്‍ ഒപ്പുവെക്കുമെന്നായിരുന്നു പ്രതീക്ഷ, എന്നാല്‍ യു.എസ് ഇതില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നാണ് ഉന്നത വൃത്തങ്ങള്‍ അറിയിക്കുന്നത്. കൂടുതല്‍ സമഗ്രമായ കരാറിലേക്ക് പോകാനാണ് യു.എസ്…

ഒമാനിലെ സർക്കാർ സ്‌കൂളുകളിൽ നിന്ന് വിദേശികളെ ഒഴിവാക്കുന്നു

മ​സ്​​ക​ത്ത്​: ഒമാനിലെ സ​ര്‍​ക്കാ​ര്‍ സ്​​കൂ​ളു​ക​ളിൽ നിന്ന് വി​ദേ​ശി അ​ധ്യാ​പ​ക​രെ ഒ​ഴി​വാ​ക്കാ​നൊരു​ങ്ങു​ന്ന​താ​യി സൂ​ച​ന. വി​ദേ​ശി അ​ധ്യാ​പ​ക​രു​ടെ തൊ​ഴി​ല്‍​ക​രാ​ര്‍ പു​തു​ക്കി​ന​ല്‍​കി​ല്ലെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒ​മാ​നി​ക​ള​ല്ലാ​ത്ത അ​ധ്യാ​പ​ക​രു​ടെ 2020-21 വ​ര്‍​ഷ​ത്തെ തൊ​ഴി​ല്‍ ക​രാ​ര്‍ പു​തു​ക്കേ​ണ്ടെ​ന്നാ​ണ്​ ഇ​തു​​സം​ബ​ന്ധി​ച്ച സ​ര്‍​ക്കു​ല​റി​ല്‍ അ​റി​യി​ച്ച​ത്. പു​തി​യ തൊ​ഴി​ല്‍ ക​രാ​ര്‍ അ​നു​വ​ദി​ക്കാ​നും നി​ല​വി​ലു​ള്ള​ത്​ പു​തു​ക്കാ​നു​മു​ള്ള സാ​ധ്യ​ത​യെ കു​റി​ച്ച്‌​ പി​ന്നീ​ട്​…

ഇന്ത്യൻ ഭക്ഷ്യ സംസ്കരണ മേഖലയിൽ 1000 കോടി നിക്ഷേപിക്കാനൊരുങ്ങി ലുലു

ദുബായ്: വിവിധ രാജ്യങ്ങളിലായി 187 ഹൈപ്പർമാർക്കറ്റുകളും സൂപ്പർ മാർക്കറ്റുകളും പ്രവർത്തിപ്പിക്കുന്ന ലുലു ഗ്രൂപ്പ്, തെലങ്കാന, പഞ്ചാബ്, ഗുജറാത്ത്, കേരളം എന്നിവിടങ്ങളിൽ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനോടകം 3000 കോടി രൂപയുടെ സംസ്കരിച്ച ഭക്ഷണ പദാർത്ഥങ്ങൾ ഇന്ത്യയിൽ നിന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് കമ്പനി കയറ്റുമതി ചെയ്യുന്നുണ്ട്…

കേരളത്തിൽ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചാൽ ഇനി ക്രിമിനല്‍ കേസ്

തിരുവനന്തപുരം: ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഡി.ജി.പി. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്ന് ഡി.ജി.പി ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് വിലക്കി കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം സ്വദേശിയായ ശ്യാംകുമാര്‍ നല്‍കിയ സ്വകാര്യ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തെരഞ്ഞെടുപ്പ് പ്രചരണം…

ലോകത്തിൻറെ വിവിധഭാഗങ്ങളിലേക്ക് കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി സേവനം വ്യാപിപ്പിക്കുന്നു

കുവൈറ്റ്: ലോകത്തിൻറെ വിവിധഭാഗങ്ങളിലേക്ക് കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി സേവനങ്ങൾ വ്യാപിക്കുന്നു. മാനുഷിക സേവനം വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് റെഡ് ക്രസന്റ് പ്രസിഡൻറ് ഡോ. ഹിലാൽ അൽ സായർ പറഞ്ഞു. ലെബനൻ, ജോർദാൻ, തുർക്കി എന്നിവിടങ്ങളിലുള്ള സിറിയൻ അഭയാർത്ഥി ക്യാമ്പുകളിൽ റെഡ് ക്രോസ് സൊസൈറ്റി വൈദ്യ സഹായം നൽകിയിട്ടുണ്ട്.…

കുവൈത്തിലെ മണ്ണിടിച്ചിൽ ദുരന്തം: ആറുപേർ മരിച്ചു

കുവൈറ്റ്: കുവൈത്തിലെ നിർമ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച പ്രവാസികളുടെ എണ്ണം ആറായി. മുത്ല ഭവന പദ്ധതി സ്ഥലത്ത് മാൻഹോൾ സ്ഥാപിക്കാനായി എടുത്ത കുഴിയിലേക്ക് മണ്ണും പാറക്കൂട്ടങ്ങളും പതിച്ചതാണ് അപകടകാരണം. ചൈനീസ് കമ്പനിക്ക് കീഴിലെ 9 നിർമ്മാണ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്ന് പേരെ മാത്രമാണ് രക്ഷിക്കാനായത്. കഴിഞ്ഞദിവസം രണ്ട്…

കുവൈറ്റിൽ ഡെലിവറി വാഹനങ്ങൾക്ക് പെർമിറ്റ് അനുവദിക്കുന്നത് നിർത്തിവെക്കും

കുവൈറ്റ്: കുവൈറ്റിൽ ഡെലിവറി വാഹനങ്ങൾക്ക് പെർമിറ്റ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹ് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് നിർദേശം നൽകി. ബൈക്ക് അപകടങ്ങൾ പെരുകുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ ഉത്തരവിറക്കിയത്. ഇത്തരം വാഹനങ്ങളുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് വ്യവസ്ഥകളും ചട്ടങ്ങളും പുനരവലോകനം ചെയ്ത് തീർപ്പാക്കുന്നത്‌വരെ ഡെലിവറി ലൈസൻസ് അനുവദിക്കരുതെന്നാണ് മന്ത്രി…