പിഴകള്‍ ഇനി രാജ്യം വിടും മുൻപ് ഓണ്‍ലൈനായി അടക്കാം

രാജ്യത്തു താമസിക്കുന്ന സമയം ലഭിച്ച പിഴകള്‍ ഇനി രാജ്യം വിടും മുൻപ് ഓണ്‍ലൈനായി അടക്കാം. വിദേശികള്‍ക്കുമായി റോയല്‍ ഒമാന്‍ പൊലീസാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിസ, റസിഡന്‍സ് വിസ കാലാവധി കഴിഞ്ഞവര്‍ക്കും ട്രാഫിക് പിഴകള്‍ ഉള്ളവര്‍ക്കും ഓണ്‍ലൈനായി പണമടക്കാന്‍ സാധിക്കും. പിഴ അടയ്ക്കുന്നതിന്റെ വിശദമായ വിവരങ്ങള്‍ പോലീസ് വെബ്‌സൈറ്റില്‍…