തിരിച്ചു വരുന്ന പ്രവാസികൾക്കായി സ്വാഗതം പദ്ധതി; പ്രവാസി ചിട്ടിക്കൊപ്പം ഇൻഷുറൻസും…

തിരുവനന്തപുരം:പ്രവാസി വകുപ്പിന് 90 കോടി വകയിരുത്തിയിട്ടുണ്ട്. തിരിച്ചു വരുന്ന മലയാളികൾക്കായി സ്വാഗതം പദ്ധതിയും പ്രഖ്യാപിച്ചു. വയോജനങ്ങൾക്കായി കെയർഹോമുകൾ നിർമ്മിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന് രണ്ട് കോടി രൂപ വകയിരുത്തി. 10000 നഴ്‌സുമാർക്ക് വിദേശജോലി ലക്ഷ്യമിട്ട് പരിശീലനം നൽകാൻ അഞ്ച് കോടിയും നീക്കി വച്ചു

പച്ചക്കറി, പുഷ്പകൃഷിക്ക് ആയിരം കോടി

സംസ്ഥാന ബജറ്റ് : ഹരിത കേരള മിഷന് 7 കോടി ഒരു വാര്‍ഡില്‍ 75 തെങ്ങിന്‍ തൈകള്‍ വീതം വിതരണം ചെയ്യും പച്ചക്കറി, പുഷ്പകൃഷിക്ക് ആയിരം കോടി വെളിച്ചണയുമായി ബന്ധപ്പെട്ട സംരഭങ്ങള്‍ക്ക് 25 ശതമാനം സബ്‍സിഡി

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക സഹായങ്ങള്‍;73.5 കോടി രൂപ സ്റ്റാര്‍ട്ടപ്പ് മിഷനായി വകയിരുത്തി

തിരുവനന്തപുരം:സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക സഹായങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകളുടെ വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് 10 കോടി വരെ ലോണ്‍ ലഭിക്കും പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് ഡിസ്കൗണ്ട് നല്‍കും ഇതിനായി കെഎസ്എഫ്ഇക്ക് പത്ത് കോടി അനുവദിച്ചു 73.5 കോടി രൂപ സ്റ്റാര്‍ട്ടപ്പ് മിഷനായി വകയിരുത്തി

എല്ലാ സ്കൂളുകളിലും സൗരോര്‍ജ്ജപാനലുകള്‍ സ്ഥാപിക്കും

തിരുവനന്തപുരം:കുട്ടികളെ സര്‍ഗ്ഗാത്മകായി പരിഷ്കരിക്കുന്ന രീതിയില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിഷ്കരിക്കും എയ്‍ഡഡ് സ്കൂളുകളിലെ ചലഞ്ച് പദ്ധതി തുടരും ഘട്ടം ഘട്ടമായി എല്ലാ സ്കൂളുകളിലും സൗരോര്‍ജ്ജപാനലുകള്‍ സ്ഥാപിക്കും ലാബുകള്‍ നവീകരിക്കും യൂണിഫോം അലവന്‍സ് 400 രൂപയില്‍ നിന്നും 600 രൂപയായി ഉയര്‍ത്തും ആയമാരുടെ അലവന്‍സ് 500 രൂപ വര്‍ധിപ്പിക്കും പാചകതൊഴിലാളികളുടെ വേതനം…

ഇനി 25 രൂപയ്ക്ക് ഊണ് കിട്ടും

തിരുവനന്തപുരം : 25രൂപയ്ക്ക് ഊണിന് കുടുംബശ്രീയുടെ 1000 ഔട്ട്‌ലെറ്റുകള്‍ തുടങ്ങും. 20കോടി രൂപ ഇതിനായി മാറ്റിവച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. അഗതികളും അശരണരുമായ എല്ലാവര്‍ക്കും ഒരു നേരത്തെയെങ്കിലും ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള…

വേമ്പനാട് കായലിന്‍റെ ഭാഗമായ എല്ലാ തോടുകളും വൃത്തിയാക്കും

തിരുവനന്തപുരം:മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കായലുകളുടെ അടിത്തട്ട് ശുചിയാക്കും യന്ത്രസഹായത്തോടെ ചളി നീക്കി കായലിന്‍റെ ശേഷി വര്‍ധിപ്പിക്കും ആലപ്പുഴയിലെ നെടുമുടി പഞ്ചായത്തിലെ കായല്‍ സംരക്ഷണപദ്ധതിക്ക് 30 ലക്ഷം വകയിരുത്തും ജനകീയപങ്കാളത്തതോടെ വേമ്പനാട് കായലിന്‍റെ ഭാഗമായ എല്ലാ തോടുകളും വൃത്തിയാക്കും ആലപ്പുഴ നഗരത്തിലെ കായല്‍, കനാല്‍ ശുചീകരണ പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാകും…

2020 നവംബറിൽ സിഎഫ്എൽ -ഫിലമെന്റ് ബൾബുകൾ പൂർണമായി നിരോധിക്കും :…

തിരുവനന്തപുരം:വൈദ്യുതി അപടകങ്ങൾ കുറക്കാൻ ബജറ്റിൽ ഇ-സേഫ് പദ്ധതി പ്രഖ്യാപിച്ച ധനമന്ത്രി തോമസ് ഐസക് സിഎഫ്എൽ ബൾബുകൾ നിരോധിക്കുമെന്നും പറഞ്ഞു. 2020 നവംബറിൽ സിഎഫ്എൽ -ഫിലമെന്റ് ബൾബുകൾ പൂർണമായി നിരോധിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. തെരുവുവിളക്കുകൾ പൂർണമായും എൽഇഡിയിലേക്ക് മാറും. 500 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കും. ട്രാൻസ്മിഷൻ ലൈനുകൾ പണിയുന്നത്…

‘കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ല’; ധനമന്ത്രി

തിരുവനന്തപുരം: കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ലെന്ന ഉറപ്പ് നല്‍കി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. ബജറ്റ് പ്രസംഗത്തിനിടെയാണ് ഇക്കാര്യം ധനമന്ത്രി വ്യക്തമാക്കിയത്. അനാവശ്യ ചാര്‍ജുകള്‍ ഈടാക്കില്ലെന്നും അദ്ദേഹം ഉറപ്പ് നല്‍കി. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് 13 ജില്ലാ സഹകരണബാങ്കുകളെ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കാൻ റിസർവ് ബാങ്ക്…