/സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക സഹായങ്ങള്‍;73.5 കോടി രൂപ സ്റ്റാര്‍ട്ടപ്പ് മിഷനായി വകയിരുത്തി

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക സഹായങ്ങള്‍;73.5 കോടി രൂപ സ്റ്റാര്‍ട്ടപ്പ് മിഷനായി വകയിരുത്തി

തിരുവനന്തപുരം:സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക സഹായങ്ങള്‍
സര്‍ക്കാര്‍ വകുപ്പുകളുടെ വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് 10 കോടി വരെ ലോണ്‍ ലഭിക്കും
പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് ഡിസ്കൗണ്ട് നല്‍കും
ഇതിനായി കെഎസ്എഫ്ഇക്ക് പത്ത് കോടി അനുവദിച്ചു
73.5 കോടി രൂപ സ്റ്റാര്‍ട്ടപ്പ് മിഷനായി വകയിരുത്തി