വൈദ്യുതി വിതരണത്തിലെ അപാകതകൾ പരിഹരിക്കാൻ ശ്രമിക്കും- ധന മന്ത്രി

കൊച്ചി: വൈദ്യുതി വിതരണത്തിലെ അപാകതകൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കൊച്ചി - ഇടമൺ ലൈനിലൂടെ കൊണ്ടു വരുന്ന വൈദ്യുതി 200 മെഗാവാട്ടിന് തുല്യമാണ്. 2040 വരെ യുള്ള വൈദ്യുതി ആവശ്യത്തിന് പുറത്തുനിന്നുള്ള വൈദ്യുതി കൂടി വാങ്ങി പരിഹരിക്കും. രണ്ടരക്കോടി എൽഇഡി ബൾബുകൾ കേരളത്തിൽ വിതരണം ചെയ്തു…

സംസ്ഥാനബജറ്റ്: ഗ്രാമീണ റോഡുകൾക്ക് 1000 കോടി

തിരുവനന്തപുരം: ഗ്രാമീണ റോഡുകൾക്ക് ആയിരം കോടി രൂപ ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ അനുവദിച്ചു. 1102 കോടി രൂപ പൊതുമരാമത്ത് പണികൾക്കായി മാറ്റിവെച്ചിട്ടുണ്ട്. പദ്ധതികൾക്ക് 20 ശതമാനം അധിക തുകയും നൽകും. കിഫ്ബി വഴി 20 ഫ്ലൈ ഓവർ നിർമിക്കും.74 പാലങ്ങളും 44 സ്റ്റേഡിയങ്ങളും നിർമ്മിക്കും. 4843 കോടിയുടെ…

സംസ്ഥാന ബജറ്റ്: ക്ഷേമപെൻഷനുകളിൽ 100 രൂപ വർധിപ്പിച്ചു

തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റിൽ ക്ഷേമപെൻഷനുകളിൽ 100 രൂപ വർദ്ധിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെയാണ് വർദ്ധനവെന്ന് ധനമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടാൻ ഫലപ്രദമായ നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. രാജ്യം വലിയ വെല്ലുവിളികൾ അഭിമുഖീകരിക്കുകയാണെന്നും ജനാധിപത്യവും സ്വേച്ഛാധിപത്യവും മുഖാമുഖം നിൽക്കുന്ന…