/എല്ലാ സ്കൂളുകളിലും സൗരോര്‍ജ്ജപാനലുകള്‍ സ്ഥാപിക്കും

എല്ലാ സ്കൂളുകളിലും സൗരോര്‍ജ്ജപാനലുകള്‍ സ്ഥാപിക്കും

തിരുവനന്തപുരം:കുട്ടികളെ സര്‍ഗ്ഗാത്മകായി പരിഷ്കരിക്കുന്ന രീതിയില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിഷ്കരിക്കും
എയ്‍ഡഡ് സ്കൂളുകളിലെ ചലഞ്ച് പദ്ധതി തുടരും
ഘട്ടം ഘട്ടമായി എല്ലാ സ്കൂളുകളിലും സൗരോര്‍ജ്ജപാനലുകള്‍ സ്ഥാപിക്കും
ലാബുകള്‍ നവീകരിക്കും
യൂണിഫോം അലവന്‍സ് 400 രൂപയില്‍ നിന്നും 600 രൂപയായി ഉയര്‍ത്തും
ആയമാരുടെ അലവന്‍സ് 500 രൂപ വര്‍ധിപ്പിക്കും
പാചകതൊഴിലാളികളുടെ വേതനം 50 രൂപ ഉയര്‍ത്തും