/വേമ്പനാട് കായലിന്‍റെ ഭാഗമായ എല്ലാ തോടുകളും വൃത്തിയാക്കും

വേമ്പനാട് കായലിന്‍റെ ഭാഗമായ എല്ലാ തോടുകളും വൃത്തിയാക്കും

തിരുവനന്തപുരം:മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കായലുകളുടെ അടിത്തട്ട് ശുചിയാക്കും
യന്ത്രസഹായത്തോടെ ചളി നീക്കി കായലിന്‍റെ ശേഷി വര്‍ധിപ്പിക്കും
ആലപ്പുഴയിലെ നെടുമുടി പഞ്ചായത്തിലെ കായല്‍ സംരക്ഷണപദ്ധതിക്ക് 30 ലക്ഷം വകയിരുത്തും
ജനകീയപങ്കാളത്തതോടെ വേമ്പനാട് കായലിന്‍റെ ഭാഗമായ എല്ലാ തോടുകളും വൃത്തിയാക്കും
ആലപ്പുഴ നഗരത്തിലെ കായല്‍, കനാല്‍ ശുചീകരണ പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാകും
കുട്ടനാട് ജലസേചന പദ്ധതിക്ക് 75 ലക്ഷം വകയിരുത്തി