/ഒമാനിൽ മൂന്ന് പേർക്ക് കൂടി കോവിഡ്‌ 19

ഒമാനിൽ മൂന്ന് പേർക്ക് കൂടി കോവിഡ്‌ 19

മസ്കറ്റ്: ഒമാനിൽ മൂന്ന് പേർക്ക് കൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു. ജിസിസി രാജ്യത്തിൽ നിന്ന് മടങ്ങിയെത്തിയ ബന്ധുവായ രോഗിയുമായുള്ള സമ്പർക്കത്തിലൂടെയാണ് മൂവർക്കും കൊറോണ പകർന്നത്. ഇതോടെ ഒമാനിൽ കൊറോണ ബാധിതരുടെ എണ്ണം 55 ആയി. ഇതിൽ 17 പേർ രോഗവിമുക്തി നേടി എന്നത് ആശ്വാസകരമാണ്.