കോവിഡ്‌ 19: ഇന്ത്യയിൽ മരണം എട്ടായി

മുംബൈയിൽ 68 വയസ്സുള്ള ഫിലിപ്പീൻസ് പൗരൻ കൂടി ഞായറാഴ്ച മരിച്ചതോടെ ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. നേരത്തെ, ഇയാളിൽ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയി. എന്നാൽ ശ്വാസകോശവും വൃക്കയും തകരാറായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കോവിഡ്‌ 19 : ഒമാനിൽ മണി എക്സ്ചേഞ്ചുകൾ അടച്ചിടും; കർശന…

മസ്കറ്റ്: കൊറോണ തടയുന്നതിനുള്ള പ്രതിരോധനടപടികൾ കൂടുതൽ ശക്തമാക്കി ഒമാൻ. രാജ്യത്തെ മണിഎക്സ്ചേഞ്ചുകൾ അടച്ചിടാനും സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനമായി. ബാങ്കുകൾ ധന വിനിമയ സേവനങ്ങൾ നൽകും. സർക്കാർ ഓഫീസുകളിലെയും ഏജൻസികളിലെയും ജീവനക്കാരുടെ എണ്ണം പരമാവധി 30 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചു. ജീവനക്കാർക്ക് ബന്ധപ്പെട്ട അധികൃതരുടെ തീരുമാനപ്രകാരം വീട്ടിലിരുന്ന് ജോലി…