ICL ഫിൻകോർപ്പിൻ്റെ ഇന്ത്യയിലെ എല്ലാ ബ്രാഞ്ചുകളും മാർച്ച് 23 മുതൽ 31…

കേന്ദ്ര-സംസ്ഥാന സർക്കാരിൻ്റെ കോവിഡ് 19 പ്രതിരോധ - നിയന്ത്രണ പ്രവർത്തനങ്ങളോട് സഹകരിച്ച് ICL ഫിൻകോർപ്പിൻ്റെ എല്ലാ ബ്രാഞ്ചുകളും മാർച്ച് 23 മുതൽ 31 വരെ തുറന്ന് പ്രവർത്തിക്കുന്നതല്ലെന്ന് മാനേജ്മെൻ്റ് അറിയിച്ചു. ICL ഗ്രൂപ്പിൻ്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഈ ദിവസങ്ങളിൽ മുടക്കമാണെന്നും എല്ലാ നിയന്ത്രണങ്ങളും സാമൂഹിക പ്രതിബദ്ധതയോടെ പാലിക്കുമെന്നും…

രാജ്യത്തെ വ്യവസായികളുമായുള്ളപ്രധാനമന്ത്രി മോദിയുടെ ടെലികോണ്‍ഫറന്‍സില്‍ ടി എസ് കല്യാണരാമനും

കൊച്ചി: കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വ്യവസായലോകത്തിന്‍റെ ആശങ്കകള്‍ അറിയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിരാജ്യത്തെ പ്രധാന വ്യവസായികളുമായി നടത്തിയടെലികോണ്‍ഫറന്‍സില്‍ കല്യാണ്‍ ജൂവലേഴ്സ്ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പങ്കെടുത്തു. ടാറ്റസണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, സിഐഐ പ്രസിഡന്‍റുംകിര്‍ലോസ്ക്കര്‍സിസ്റ്റംസ്ചെയര്‍മാനുമായവിക്രംകിര്‍ലോസ്ക്കര്‍, മേദാന്ത ചെയര്‍മാന്‍ ഡോ നരേഷ് ട്രഹാന്‍, ടിവിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍…

കോവിഡിനെ തകർക്കാൻ ഇന്ത്യ മികച്ച ശേഷിയുള്ള രാജ്യം : ലോകാരോഗ്യ…

കൊവിഡ് 19 വൈറസ് ബാധയെ നേരിടാന്‍ ഇന്ത്യക്ക് മികച്ച ശേഷിയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ റയാന്‍. ഇന്ത്യക്ക് പകര്‍ച്ചവ്യാധികളെ നേരിട്ടുള്ള അനുഭവ സമ്പത്ത്  കൊവിഡ് 19 നെ നേരിടുന്നതില്‍ മുതല്‍ കൂട്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.‘ഇന്ത്യ ജനസംഖ്യ കൂടിയ രാജ്യമാണ്. കൊറോണ വൈറസിന്റെ ഭാവി തീരുമാനിക്കുന്നത്…

ലോകത്താകമാനം വീടുകളിൽ കഴിയാൻ പറഞ്ഞത് 150 കോടി ജനങ്ങളോട്

കൊറോണ വൈറസ് വ്യാപനത്തിന്റെ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ലോകത്താകമാനം സ്വയം വീടുകളിൽ കഴിയാൻ നിർദേശിച്ചത് 150 കോടി ജനങ്ങളോട്. അതായത് ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് ശതമാനംപേർ സ്വയം സമ്പർക്ക വിലക്കിൽ കഴിയണം. ലോകരാജ്യങ്ങൾ എല്ലാം തന്നെ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടതുണ്ട് എന്ന് കഴിഞ്ഞദിവസം ലോകാരോഗ്യ സംഘടന മുന്നറിയിപ്പുനൽകി. ന്യൂയോർക്കിൽ മാത്രം…