കൊറോണ: ഒമാനിൽ പുതിയ 15 കേസുകൾ കൂടി

മസ്കറ്റ്: ഒമാനിൽ ഇന്ന് പുതിയ 15 കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 99 ആയി.ഇന്നത്തെ 15 കേസുകളിൽ 7 പേർ നേരത്തെ രോഗ ബാധ ഏറ്റവരുമായി നേരിട്ട് ബന്ധമുള്ളവരായിരുന്നു. മറ്റുള്ള 7 പേർ യു കെ, യു എസ് എ, സ്പെയിൻ…

സാമൂഹ്യ അകലം പാലിച്ച് കേന്ദ്ര മന്ത്രിസഭായോഗം

ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ചേർന്നു. ഒരു മീറ്റർ അകലം പാലിച്ചാണ് ഓരോ മന്ത്രിമാരും ഇരുന്നത്. കൊറോണ പ്രതിരോധത്തിൽ സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ആവശ്യകത ജനങ്ങളിൽ എത്തിക്കുന്നതിനും ബോധവൽക്കരിക്കുന്നതിനുമാണ് ഇത്തരത്തിൽ യോഗം ചേർന്നത്. ലോക്ക് ഡൗൺ…

കാസർഗോഡ് ഇന്ന് നിർണായക ദിനം: 77 പരിശോധനാഫലങ്ങൾ പ്രതീക്ഷിക്കുന്നു; ആരെങ്കിലും…

കോവിഡ് രോഗബാധയിൽ കാസർഗോഡ് ഇന്ന് നിർണായക ദിനമെന്ന് ജില്ലാ കളക്ടർ സജിത് ബാബു. 77 പരിശോധനാഫലങ്ങൾ ആണ് പ്രതീക്ഷിക്കുന്നത്. ജില്ലയിൽ നിരവധി പേർ രോഗലക്ഷണങ്ങളുമായി പരിശോധനയ്ക്ക് എത്തുന്നുണ്ട്. സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ഇന്ന് അറിയാൻ കഴിയുമെന്ന് കളക്ടർ പറഞ്ഞു. ഇപ്പോൾ ജില്ലയിൽ 45 രോഗികൾ ചികിത്സയിലുണ്ട്. 44…

കോവിഡ്‌ 19: കനിക കപൂറിന് മൂന്നാം തവണയും പോസിറ്റീവ്

ലക്നൗ: കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ മൂന്നാമത്തെ ടെസ്റ്റും പോസിറ്റീവ് എന്ന് റിപ്പോർട്ട്. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് കനിക ചികിത്സയിൽ കഴിയുന്നത്. ഫലം നെഗറ്റീവായി കാണുന്നതുവരെ ചികിത്സ തുടരുമെന്ന് ഡോക്ടർ ആർ കെ ധിമാൻ പറഞ്ഞു. രോഗം മറച്ചുവെച്ച്…