/മദ്യശാലകൾ അടയ്ക്കുന്നത് കൊറോണയെക്കാൾ അപകടകരം – കടകംപള്ളി സുരേന്ദ്രൻ

മദ്യശാലകൾ അടയ്ക്കുന്നത് കൊറോണയെക്കാൾ അപകടകരം – കടകംപള്ളി സുരേന്ദ്രൻ

മദ്യശാലകൾ അടയ്ക്കുന്നത് കൊറോണയെക്കാൾ അപകടകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇത് പുതിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പുതിയ സാമൂഹ്യ പ്രശ്നത്തിലേക്ക് നയിക്കുമോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവലോകനയോഗത്തിൽ ഇക്കാര്യം ബോധ്യമായെന്നും അദ്ദേഹം പറയുന്നു. ഇതിനോടകം നാലുപേരെ ഡി അഡിക്ഷൻ സെൻററിലേക്ക് മാറ്റിയതായി മന്ത്രി പറഞ്ഞു.