കോച്ചുകൾ ഐസൊലേഷൻ വാർഡ് ആക്കാൻ ഒരുങ്ങി റെയിൽവേ

32

ന്യൂഡൽഹി: കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കോച്ചുകൾ ഐസൊലേഷൻ വാർഡ് ആക്കാൻ ഒരുങ്ങി റെയിൽവേ. ഗ്രാമീണ മേഖലകളിൽ ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തത കാരണമാണ് റെയിൽവേ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത്.

കോച്ചുകൾ ഐസലേഷൻ വാർഡുകളായി ക്രമീകരിക്കുന്നതിനോടൊപ്പം വെൻറിലേറ്റർകളും നിർമ്മിക്കും. കപൂർത്തല റെയിൽവേ കോച്ച് ഫാക്ടറിയിൽ ആണ് നിർമ്മാണം നടക്കുക.