മസ്കറ്റ് ഇന്ത്യൻ എംബസി പാസ്പോർട്ട് സേവനങ്ങൾ നിർത്തിവെച്ചു

35

മസ്കറ്റ്: കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ മസ്കറ്റ് ഇന്ത്യൻ എംബസി വിവിധ സേവനങ്ങൾ നിർത്തിവെച്ചു. പാസ്പോർട്ട്, കോൺസുലാർ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

ഏതെങ്കിലും അടിയന്തര ഘട്ടത്തിൽ ബി എൽ എസ് 96879806929, കോൺസുലാർ 96893584040 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.