കേരളത്തിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

6

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർഗോഡും , കണ്ണുരും 4 പേർക്കും മലപ്പുറത്ത് 2 പേർക്കും ,കൊല്ലം, തിരുവനന്തപുരം , എന്നിവിടങ്ങളിൽ  ഒരാൾക്കും വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്.