സലാല- കരിപ്പൂർ വിമാനത്തിൽ നാട്ടിലെത്തിയ 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

113

സലാല-കരിപ്പൂർ വിമാനത്തിൽ നാട്ടിലെത്തിയ 3 പേരെ ആരോഗ്യ ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേർക്ക് കോവിഡ് ലക്ഷണങ്ങളുണ്ട്. ഇവർ പാലക്കാട് സ്വദേശികളാണ്

.