യാത്രികർ പ്രത്യേകം ശ്രദ്ധിക്കുക

1971

സുൽത്താനേറ്റിലെ ജലൻ ബാനി ബു അലി മുതൽ അൽ അഷ്ഖാര വരെയുള്ള റോഡിലൂടെ യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. മൺസൂൺ സീസണെ തുടർന്ന് റോഡിൽ വലിയ അളവിലുള്ള മണൽ തിട്ടകൾ രൂപപ്പെട്ടിരിക്കുന്നതിനാൽ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ ഘട്ടത്തിലാണ് ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.