ഒമാനിൽ 1224 പേർക്ക് കോവിഡ്; 4 മരണം കൂടി റിപ്പോർട്ട് ചെയ്തു

covid updates oman

ഒമാനിൽ 1224 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,77,948 ആയി. കോവിഡിനെ തുടർന്ന് 4 മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതുവരെ 4238 പേരാണ് കോവിഡ് ബാധിതരായി ഒമാനിൽ മരണപ്പെട്ടത്.