ഒമാനിൽ നിന്നും ഇന്ത്യയിലേക്കുള്ള സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

എയർ ഇന്ത്യ എക്സ്പ്രസ്‌ ഒക്ടോബർ, നവംബർ മാസങ്ങളിൽ ഒമാനിൽ നിന്നും ഇന്ത്യയിലേക്കുള്ള സർവീസുകൾ പ്രഖ്യാപിച്ചു. നിലവിൽ ഇന്ന് മുതൽ നവംബർ മാസം 30 വരെയുള്ള സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്ടോബർ മാസം കേരളത്തിലേക്കുള്ള സർവീസുകളുടെ തീയതികൾ ;

തിരുവനന്തപുരം – 18, 22, 29 (മസ്‌ക്കറ്റ്)

കൊച്ചി – 16, 18, 23, 26, 31 (മസ്‌ക്കറ്റ്)

കോഴിക്കോട് – 16, 19, 23, 26, 29(മസ്‌ക്കറ്റ്)

കണ്ണൂർ – 17, 20, 24, 25, 30 (മസ്‌ക്കറ്റ്)

തിരുവനന്തപുരം /കോഴിക്കോട് – 17, 24, 31 (സലാല)

കൊച്ചി /കണ്ണൂർ – 22, 29 (സലാല)

നവംബർ മാസം കേരളത്തിലേക്കുള്ള സർവീസുകളുടെ തീയതികൾ ;

തിരുവനന്തപുരം – 1, 5, 8, 12, 15, 19, 22, 26, 29(മസ്‌ക്കറ്റ്)

കൊച്ചി – 2, 7, 9, 14, 16, 21, 23, 28, 30 (മസ്‌ക്കറ്റ്)

കോഴിക്കോട് – 2, 5, 9, 12, 16, 19, 23, 26, 30(മസ്‌ക്കറ്റ്)

കണ്ണൂർ – 1, 6, 8, 13, 15, 20, 22, 27, 29(മസ്‌ക്കറ്റ്)

തിരുവനന്തപുരം /കോഴിക്കോട് – 7, 14, 21, 28 (സലാല)

കൊച്ചി /കണ്ണൂർ – 5, 12, 19, 26 (സലാല)