ദുഖും മേഖലയിലെ കുടിവെള്ള വിതരണത്തിനുള്ള ഫീസ് പ്രഖ്യാപിച്ചു 

ദുഖും മേഖലയിലെ കുടിവെള്ള വിതരണത്തിനുള്ള ഫീസ് പ്രഖ്യാപിച്ച് പബ്ലിക് അതോറിറ്റി ഓഫ് വാട്ടർ (Diam). 2020 ഡിസംബർ 1 മുതലുള്ള പുതുക്കിയ നിരക്കാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

1) വാട്ടർ ടാങ്കുകളിൽ ഒരു ക്യുബിക് മീറ്റർ വെള്ളം നിറയ്ക്കുന്നതിന് 1.2 റിയാൽ ആകും പുതുക്കിയ നിരക്ക്

2) ദുഖും വിലായതിലുള്ള ഉപഭോക്താക്കൾ മറാഫിഖ് മുൻപാകെ കൃത്യമായ രേഖകൾ സമർപ്പിക്കണം.

3) വിലായത്തിലെ റെസിഡൻഷ്യൽ പൗരൻമ്മാരാക്കാത്തവർക്ക് ഇത് മീറ്റർ ക്യൂബിന് 1.490 ആകും ചെലവാകുക.