ഇന്ത്യൻ എംബസിക്ക് നാളെ അവധി പ്രഖ്യാപിച്ചു 

സുൽത്താനേറ്റിൽ ദേശീയ ദിനാചരണത്തിന്റെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഒമാനിലെ ഇന്ത്യൻ എംബസി നാളെ (25.11.2020), ബുധൻ, അവധിയായിരിക്കും. മറ്റന്നാൾ മുതൽ സാധാരണ നിലയിൽ എംബസി പ്രവർത്തനങ്ങൾ പുനരാരംഭിക്കും.