ലുലു ‘സൂപ്പർ ഫ്രൈഡേ’ പ്രൊമോഷൻ ആരംഭിച്ചു

സുൽത്താനേറ്റിലെ ലുലു ഷോറൂമുകളിൽ ‘സൂപ്പർ ഫ്രൈഡേ’ പ്രൊമോഷൻ ആരംഭിച്ചു. മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, ഹൗസ് ഫർനിസിഷിങ് ഉപകരണങ്ങൾ തുടങ്ങിയവയ്ക്ക് വലിയ വിലക്കുറവാകും ഈ കാലയളവിൽ ഉണ്ടാകുക. www.luluhypermarket.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും, ഓരോ ഉൽപ്പന്നങ്ങളുടെയും വില നിലവാരവും മനസ്സിലാക്കാവുന്നതാണ്. ലുലു ഗ്രുപ്പിന്റെ ഓൺലൈൻ പോർട്ടൽ വഴി ഉപകരണങ്ങൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.