സാങ്കേതിക അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ആരോഗ്യ മന്ത്രാലയത്തിന്റെ കാൾ സെന്റർ സർവീസുകൾ പ്രവർത്തിക്കുകയില്ലെന്ന് അധികൃതർ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതിന് ശേഷം ഉച്ച കഴിഞ്ഞ് സേവനങ്ങൾ പുനരാരംഭിക്കുമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.