സലാല വിലായത്തിലെ തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കുന്നു

കൃത്യമായ അനുമതികളില്ലാതെ പ്രവർത്തിക്കുന്ന സലാല വിലായത്തിലെ മുഴുവൻ തെരുവു കച്ചവടക്കാരെയും ഒഴിപ്പിക്കുന്നു. ദോഫാർ മുനിസിപ്പാലിറ്റിയുടെയാണ് തീരുമാനത്തെ തുടർന്നാണ് നടപടി. റോയൽ ഒമാൻ പോലീസിന്റെ നേതൃത്വത്തിലാണ് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്.