മുതിർന്ന ജീവനക്കാരന് യാത്രയയപ്പ് നൽകി

മുപ്പത്തിയൊൻപതു വർഷത്തെ സേവനത്തിനു ശേഷം ജോലിയിൽ നിന്നും വിരമിച്ചു നാട്ടിലേക്കു പോകുന്ന പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ഹ്യൂമൺ റിസോഴ്സ് വിഭാഗം ജീവനക്കാരൻ വിജയൻ ഗോപാലന് ജനറൽ മാനേജർ സുബിൻ ജെയിംസ് ഉപഹാരം നൽകുന്നു . ഹെഡ് ഓഫ് ഓപ്പറേഷൻ ബിനോയ് സൈമൺ വർഗീസ്, ഹ്യൂമൺ റിസോർസ് വിഭാഗം മേധാവി ഖാലിദ് അൽ ബലൂഷി എന്നിവർ സമീപം.