സീബ് വിലായത്തിലെ ഫാമിൽ തീപിടുത്തം

മസ്‌ക്കറ്റ് ഗവർണറേറ്റിലെ സീബ്  വിലായത്തിലെ ഫാമിൽ തീപിടുത്തമുണ്ടായി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസിന്റെ നേതൃത്വത്തിൽ തീയണയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിരിക്കുകയാണ്. അപകടത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.