കോവിഡ് വൈറസ് വ്യാപനം അതീവ ഗുരുതരമായി വർധിക്കുന്ന സാഹചര്യത്തിൽ ഒമാനിൽ സ്കൂളുകൾ വീണ്ടും അടയ്ക്കുന്നു. ഈ വരുന്ന ഞായറാഴ്ച മുതൽ രാജ്യത്തെ 1 മുതൽ 4 വരെ ഗ്രേഡുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ മാത്രമാകും ഉണ്ടാകുക. നിലവിൽ 4 ആഴ്ചലത്തേക്ക് ആണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.