Home Blog
അബലോൺ പിടിക്കുന്നതിനും വിൽക്കുന്നതിനും താത്ക്കാലിക നിരോധനം; ഉത്തരവുമായി ഒമാൻ
Lമസ്കത്ത്: അബലോൺ (ഒരുതരം കടൽജീവി) പിടിക്കുന്നതിനും വിൽക്കുന്നതിനും ഒമാനിൽ നിരോധനം. 2027 നവംബർ 1 വരെയാണ് നിരോധനം. ഒമാൻ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയമാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. നിരോധന കാലയളവിൽ അബലോൺ...
ആറ് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ ക്യാമ്പിങ്, വീഡിയോയെടുക്കൽ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ; നിയമലംഘകർക്ക് 1,000...
മസ്കത്ത്: രാജ്യത്തെ ആറ് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ ക്യാമ്പിങ്, ഹൈക്കിങ്, വീഡിയോയെടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ഒമാൻ. സംരക്ഷിത പ്രദേശങ്ങളിൽ വേട്ടയാടുക, മീൻപിടിക്കുക, ഫോസിലുകളോ മറ്റ് വസ്തുക്കളോ ശേഖരിക്കുക തുടങ്ങിയവ...
മറ്റ് രാജ്യങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടി; മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: മറ്റ് രാജ്യങ്ങളെയോ അവിടുത്തെ ഭരണാധികാരികളെയോ ജനങ്ങളെയോ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. സോഷ്യൽ മീഡിയ വഴിയുള്ള പോസ്റ്റുകൾ, റീപോസ്റ്റിങ്, ഷെയറിങ്, പ്രകോപനം സൃഷ്ടിക്കൽ...
മൗണ്ടൻ ഹൈക്കിംഗിനിടെ പരിക്കേറ്റു; സ്വദേശി പൗരനെ രക്ഷപ്പെടുത്തി റോയൽ ഒമാൻ പോലീസ് എയർവിംഗ്
മസ്കത്ത്: ഒമാനിൽ മൗണ്ടൻ ഹൈക്കിനിടെ പരിക്കേറ്റ സ്വദേശി പൗരനെ രക്ഷപ്പെടുത്തി റോയൽ ഒമാൻ പോലീസ് എയർവിംഗ്. സഹാം വിലായത്തിൽ പർവ്വതാരോഹണത്തിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ ഒമാനി പൗരനെയാണ് റോയൽ ഒമാൻ പോലീസ് എയർവിംഗ്...
അടിയന്തര മെഡിക്കൽ സേവനങ്ങൾ മെച്ചപ്പെടുത്തൽ; രണ്ട് ഡിജിറ്റൽ സംവിധാനങ്ങൾ ആരംഭിച്ച് ഒമാൻ
മസ്കത്ത്: അടിയന്തര മെഡിക്കൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രതികരണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും രോഗികൾക്ക് നൽകുന്ന പരിചരണത്തിന്റെ ഗുണനിലവാരം ശക്തിപ്പെടുത്തുന്നതിനുമായി രണ്ട് ഡിജിറ്റൽ സംവിധാനങ്ങൾ ആരംഭിച്ച് ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ)....
1.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതി; നിസ്വ പബ്ലിക് പാർക്ക് തുറന്നു
മസ്കത്ത്: ഒമാനിലെ നിസ്വ പബ്ലിക് പാർക്ക് തുറന്നു. അൽ ദാഖിലിയ ഗവർണറേറ്റിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. 1.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 25.7 ലക്ഷം റിയാൽ ചെലവിലാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. വിനോദം,...
അനുമതിയില്ലാതെ വിദേശ പൗരത്വമുള്ളയാളുമായുള്ള വിവാഹം പ്രോത്സാഹിപ്പിച്ചു; ഒമാനിൽ ഒരാൾ അറസ്റ്റിൽ
മസ്കത്ത്: അനുമതിയില്ലാതെ വിദേശ പൗരത്വമുള്ളയാളുമായുള്ള വിവാഹം പ്രോത്സാഹിപ്പിച്ച സ്വദേശി പൗരൻ ഒമാനിൽ അറസ്റ്റിൽ. ആവശ്യമായ ഔദ്യോഗിക അനുമതി വാങ്ങാതെ ഒരു അറബ് പൗരനെ വിവാഹം കഴിക്കാൻ പ്രേരിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെ...
ഡ്രെയിനേജ് സംവിധാനങ്ങൾ വൃത്തിയായി സൂക്ഷിക്കണം; പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി മസ്കത്ത് മുനിസിപ്പാലിറ്റി
മസ്കത്ത്: ഡ്രെയിനേജ് സംവിധാനങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി. റോഡുകളിൽ നിന്നും നടപ്പാതകളിൽ നിന്നും മഴവെള്ളം നീക്കം ചെയ്യുന്നതിലും, ജലശേഖരണം കുറയ്ക്കുന്നതിലും, പൊതു അടിസ്ഥാന സൗകര്യങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിലും...
കേബിൾ മോഷണം; ഒമാനിൽ ഒരാൾ പിടിയിൽ
മസ്കത്ത്: കേബിൾ മോഷണ കേസിൽ ഒമാനിൽ ഒരാൾ പിടിയിൽ. ലിവയിലെ വിലായത്തിൽ ഒരു വാണിജ്യ കമ്പനിയിൽ നിന്നും നിർമ്മാണത്തിലിരിക്കുന്ന നിരവധി വീടുകളിൽ നിന്നുമുള്ള ഇലക്ട്രിക്കൽ കേബിളുകളും വയറുകളും ഉൾപ്പെടെ അഞ്ച് മോഷണങ്ങൾ നടത്തിയതായി...
അപകടകരമായ രീതിയിൽ വാഹന അഭ്യാസ പ്രകടനം; ഒമാനിൽ ഡ്രൈവർ അറസ്റ്റിൽ
മസ്കത്ത്: അപകടകരമായ രീതിയിൽ വാഹന അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവർ ഒമാനിൽ അറസ്റ്റിൽ. സ്വന്തം ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കുന്ന തരത്തിൽ പൊതുനിരത്തിൽ വാഹനത്തിൽ അശ്രദ്ധമായി അഭ്യാസപ്രകടനം നടത്തിയ സ്വദേശി...










