കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഒമാനിലേക്ക് വരുന്ന മുഴുവൻ ആളുകളും ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
https://travel.moh.gov.om എന്ന ലിങ്ക് വഴിയാണ് രെജിസ്ട്രേഷൻ നടത്തേണ്ടത്. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ പുതിയ നിർദ്ദേശം നിലവിൽ വന്നിട്ടുണ്ട്.