Gulf News റുവിയിലെ റെസിഡൻഷ്യൽ ഏരിയയിൽ വൻ തീപിടുത്തം February 12, 2022 Share FacebookTwitterTelegramWhatsApp മസ്ക്കറ്റിലെ മത്ര വിലായത്തിലുള്ള റുവിയിൽ റെസിഡൻഷ്യൽ ഏരിയയിൽ വൻ തീപിടുത്തമുണ്ടായി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസിന്റെ നേതൃത്വത്തിൽ തീയണയ്ക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. Join WhatsApp Group