ദാഹിറ യിലെ പ്രൈവറ്റ് സ്കൂളിൽ തീപിടുത്തം.

ദാഹിറ യിലെ പ്രൈവറ്റ് സ്കൂളിൽ തീപിടുത്തം. ഒമാനിൽ ദാഹിറ ഗവർണറേറ്റിൽ ഒരു സ്വകാര്യ സ്കൂളിൽ തീപിടുത്തം ഉണ്ടായി. സിവിൽ ഡിഫെൻസ് എത്തി പെട്ടെന്ന് തന്നെ തീ അണച്ചു. ഇബ്രി വിലായത്തിലാണ് അപകടം സംഭവിച്ചത്. കാരണം വ്യക്തമല്ല.