ഒമാന്റെ സുസ്ഥിര സാമ്പത്തിക വളർച്ച : IMF പ്രശംസിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഒമാൻ നടത്തിവരുന്ന സാമ്പത്തിക പുനരുജ്ജീവന പ്രവർത്തനങ്ങൾ ലോക മാതൃക ആണെന്ന തരത്തിൽ അന്താരാഷ്ട്ര നാണയ നിധി പ്രശംസിച്ചു.
കോവിഡ് ഘട്ടത്തിലെ അടിയന്തിര വായ്പകൾ , നികുതി ഇളവുകൾ , ഫീസിലെ വിട്ടുവീഴ്ചകൾ തുടങ്ങിയ കാര്യങ്ങൾ ഒമാൻ നല്ല രീതിയിൽ നടപ്പിലാക്കിയെന്നാണ് IMF പറയുന്നത്. ഒമാന്റെ സെൻട്രൽ ബാങ്കിനെയും സാമ്പത്തിക മന്ത്രാലയത്തെയും ഇക്കണോമിക് മന്ത്രാലയത്തെയും IMF പ്രശംസിച്ചു