Gulf News മസ്കറ്റിൽ ജോലിക്കിടെ മലയാളി നഴ്സ് മരിച്ചു March 2, 2022 Share FacebookTwitterTelegramWhatsApp മസ്ക്കറ്റിൽ ജോലിക്കിടെ മലയാളി നഴ്സ് മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ഒല്ലൂർ ചെറുവത്തൂർ പരേതനായ ജോമോന്റെ ഭാര്യ ഷീനയാണ് (41) മരിച്ചത്. സംസ്കാരം ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. മകൾ: ക്രിസ്റ്റീൻ റോസ്. Join WhatsApp Group