മസ്കറ്റിൽ ജോലിക്കിടെ മലയാളി നഴ്സ് മരിച്ചു

മസ്‌ക്കറ്റിൽ ജോലിക്കിടെ മലയാളി നഴ്സ് മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ഒല്ലൂർ ചെറുവത്തൂർ പരേതനായ ജോമോന്റെ ഭാര്യ ഷീനയാണ് (41) മരിച്ചത്. സംസ്കാരം ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. മകൾ: ക്രിസ്റ്റീൻ റോസ്.