48 പേർക്ക് ഒമാൻ പൗരത്വം അനുവദിച്ചു

റമദാൻ മാസം ഇന്ന് മുതൽ ആരംഭിക്കെ 48 പേർക്ക് ഒമാൻ പൗരത്വം അനുവദിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്‌. രാജകീയ ഉത്തരവ് 13/2022 പ്രകാരമാണ് പൗരത്വം അനുവദിച്ചിരിക്കുന്നത്. മുൻപ് ഉണ്ടായിരുന്ന പൗരത്വം നഷ്ടപ്പെട്ടവർക്കും പുതിയ ഉത്തരവ് പ്രകാരം ഇത് പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.